കണ്ണൂർ സിറ്റി: പരേതനായ കൊട്ടാരത്തിൽ മുസയുടെ ഭാര്യ അഞ്ചുകണ്ടി ‘ഹെന്ന’യിൽ കിടാവിന്റവിട സൈനബി (ഹെന്ന-70) നിര്യാതയായി. മക്കൾ: ഫിറോസ്, ഷാനവാസ്, ഷാജഹാൻ (മൂവരും ദുബൈ), സിയാദ് (സൂഫി മഖാൻ റസ്റ്റാറന്റ്, കണ്ണൂർ), സൈറ, റോസ്ന, ഷമീന. മരുമക്കൾ: മൻസൂർ, ഫവാസ് (ഫാഷൻ കർട്ടൻ), ഹാഷിം, മുഹ്സിന, നസീറ, നൂറ, ഷിറിൻ.