നാദാപുരം: ചെറുമോത്ത് ഒ.പി മുക്കിലെ കുരുടിക്കണ്ടി ഉമർ (65) നിര്യാതനായി.ഭാര്യ: മറിയം. മക്കൾ: അൻവർ സാദത്ത്, സാജിത. മരുമക്കൾ: വയനാടൻ സിറാജ്, റഹീന.സഹോദരങ്ങൾ: അസീസ്, സൈന, നഫീസ, പരേതരായ പോക്കർ, ഇബ്രാഹിം, കുഞ്ഞാമി.