കക്കട്ടിൽ: അമ്പലക്കുളങ്ങരയിലെ കുയ്യടിയിൽ ശോഭ (50) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ.മക്കൾ: സുധിൻ, അശ്വതി. മരുമക്കൾ: സുമിജി, കൃഷ്ണപ്രിയ. സഹോദരി: ചന്ദ്രി.