തോടന്നൂർ: തയ്യുള്ളതിൽ മൊയ്തു ഹാജി (84) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സലിം (ഖത്തർ), റൈഹാനത്ത്, ഫസലി. മരുമക്കൾ: അസ്മ, സൂപ്പി, മുഹമ്മദ്.