കുറ്റ്യാടി: നിട്ടൂർ വട്ടക്കണ്ടിപാറ വടക്കെകൊല്ലിയിൽ ചോയി (88) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: രാജീവൻ, സജീവൻ, രാജേഷ്, സജീഷ്. മരുമക്കൾ: രേഷ്മ, ലിജിന, സോണിയ, ശാലിനി.