നാദാപുരം: മുടവന്തേരിയിലെ ആശാരിന്റവിട യൂസുഫ് (58) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ജാസ്മിൻ, നാഫിയ, ശാമിൽ. മരുമക്കൾ: സകരിയ, അർഷാദ്. സഹോദരങ്ങൾ: എ.വി. മുഹമ്മദ്, മാമി, ഹാജറ.