നാദാപുരം: കല്ലാച്ചിയിലെ കൊള്ളിയന്റവിട ജാനു(72) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: ഷീന, ഷീബ (നാദാപുരം സർവിസ് സഹകരണ ബാങ്ക് കല്ലാച്ചി). മരുമക്കൾ: അശോകൻ (റിട്ട. ജില്ല സാമൂഹിക നീതി ഓഫിസർ), സതീശൻ. സഹോദരങ്ങൾ: ശങ്കരൻ, ബാലൻ, ദേവി, മാലതി.