ആയഞ്ചേരി: പുറ്റാംപൊയിൽ പള്ളിക്കു സമീപം നടുപുത്തലത്ത് ഇബ്രാഹിമിന്റെ ഭാര്യ റാബിയ (55) നിര്യാതയായി. മാതാവ്: മാമി. മക്കൾ: റുബീന, റാഹിന, മുഹമ്മദ് റാഹിൽ (ന്യൂവിഷൻ മഞ്ചേരി). മരുമക്കൾ: റഫീഖ് മാണിക്കോത്ത് (കോട്ടപ്പള്ളി), യാസർ തയ്യിൽ (വട്ടക്കണ്ടിപ്പാറ), സഹോദരങ്ങൾ: അബ്ദുൽ കരീം അരതുരുത്തി, ആയിഷ കുടുങ്ങാലിൽ, റംല കോളോത്ത്, നസീമ (കക്കറമുക്ക്), സറീന, ഫാത്തിമ (കോട്ടപ്പള്ളി). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് പുറ്റാംപൊയിൽ ജുമാ മസ്ജിദിൽ.