കൊടുവള്ളി: മുത്തമ്പലം പെരുവാറ്റിൽ കുഞ്ഞായിൻകുട്ടി (വമ്പൻ-72) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദലി, റിയാസ്, റാഷിദ്. മരുമക്കൾ: മുഹ്സിന. സഹോദരങ്ങൾ: അഹമ്മദ് കുട്ടി, പാത്തുമ്മ, കദീശ, പാത്തുമൈ.