ഓമശ്ശേരി: അമ്പലക്കണ്ടി തോട്ടുങ്ങര അഹമ്മദ് കുട്ടി (68) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുനീർ (ഖത്തർ), സൽമ, ശമീർ. മരുമക്കൾ: സബീന എടവണ്ണ, ഖമറുദ്ദീൻ ഒതായി, ജാസ്മിൻ ഒതായി.