പേരാമ്പ്ര: താനിയോട് പള്ളിയാളി മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: റംഷാദ്, റംല, റസിയ, റജില, റഹീമ, റഹ്മത്ത്. മരുമക്കൾ: റഷീദ് (പൊന്നാനി), സുനീർ (വടകര), ആബിദ് (വടകര), ഷംസുദ്ദീൻ (കിഴക്കൻ പേരാമ്പ്ര), തസ്നി (മലപ്പുറം). സഹോദരങ്ങൾ: ബീരാൻ, അലവി (ഇരുവരും മലപ്പുറം), പരേതനായ മൊയ്തീൻ (മുക്കം).