കോഴിക്കോട്: അണ്ടിക്കോട് വി.കെ. റോഡിൽ ചക്കാലക്കൽ കുടുംബാംഗം ലാംബർട്ട് ജെറിൻ (82-റിട്ട. മാതൃഭൂമി) നിര്യാതനായി. ഭാര്യ: രമണി പുഷ്പലത (റിട്ട. നഴ്സിങ് സൂപ്രണ്ട്). മക്കൾ: സബിതാ ജെറിൻ (ഹെഡ്മിസ്ട്രസ്, ആരോൺ യു.പി സ്കൂൾ പാപ്പിനിശ്ശേരി), ജോയ് ജെറിൻ ജോസഫ് (ക്ലബ് എഫ്.എം). മരുമക്കൾ: പ്രശാന്ത് സാമുവൽ, ഷീന മെറിൻ. സഹോദരങ്ങൾ: ഡെൽസി, സോളമൻ ജോസഫ്, നിമ്മി, പരേതനായ മെറിൽ ചാൾസ്.