കക്കോടി: പയ്യപ്പള്ളി മേലേടത്ത്താഴം ടി. മൈമൂനത്ത് ബീഗം (61) നിര്യാതയായി. ഭർത്താവ്: മുസ്തഫ. മകൻ: ഡോ. കെ. മുജീബ്റഹ്മാൻ. മരുമകൾ: ഡോ. റുഫ്സീന മുജീബ്. സഹോദരങ്ങൾ: സൈന (റിട്ട. ഹെഡ്മിസ്ട്രസ്, പരപ്പിൽ ജി.എൽ.പി സ്കൂൾ), പാത്തുമ്മ (റിട്ട. അസി. സെക്രട്ടറി, കാലിക്കറ്റ് കോഓപറേറ്റിവ് അർബൻ ബാങ്ക്), സിദ്ദീഖ്, റുഖിയ, ഉമ്മർകോയ.