പരവൂർ: പൂതക്കുളം വേപ്പിൻമൂട് കല്ലുവെട്ടാംകുഴിവീട്ടിൽ ഉമയനല്ലൂർ വടക്കുംകര കിഴക്കേച്ചേരിയിൽ ഗോപിനാഥൻപിള്ള (83 -പുലിയെടുത്ത് കുടുംബാംഗം) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ജയശ്രീ, ശ്രീലത, ശ്രീജ. മരുമക്കൾ: സതീശൻ, അരവിന്ദാക്ഷൻ പിള്ള, രാജേഷ് കുമാർ. സഞ്ചയനം 12ന് രാവിലെ 7.30ന്.