ചാത്തന്നൂർ: മാമ്പള്ളിക്കുന്നം കുരുവിക്കോണത്ത് കെ. ജോയിക്കുട്ടിയുടെ (എ.ഐ.ടി.യു.സി കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂനിയൻ സെക്രട്ടറി) ഭാര്യ പൊടിയമ്മ (71) നിര്യാതയായി. മക്കൾ: ലിനി, ലീന. മരുമക്കൾ: ജയൻ, റോജി. സംസ്കാരം വ്യാഴാഴ്ച രാവിലെ11ന് ചാത്തന്നൂർ സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.