മലയിൻകീഴ്: ഈഴക്കോട് ഓണിയോട് ശക്തിയിൽ ആർ. ശക്തിധരൻ നായർ(79)നിര്യാതനായി. ഭാര്യ: ഡി. ഓമന അമ്മ. മക്കൾ: ശാലിനി, ശ്രീജ. മരുമക്കൾ: ശ്യാമകൃഷ്ണൻ, ദീപക്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.