പെരുമ്പഴുതൂർ: ഒറ്റപുരയ്ക്കൽ വീട്ടിൽ ഭാർഗവിയമ്മ (92) നിര്യാതയായി. മക്കൾ: ശാന്ത (പരേത), ചന്ദ്രൻ, വാസുദേവൻ (റിട്ട. ഇന്ത്യൻ ബാങ്ക്), പത്മിനി, രാജേന്ദ്രൻ, ശശികല. മരുമക്കൾ: സുകുമാരൻ (പരേതൻ), ഇന്ദിര, മദീന, കുഞ്ഞികൃഷ്ണൻ, ശ്രീകല, ശ്രീകണ്ഠൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.