മുട്ടത്തറ: പെരുന്നെല്ലി ഗംഗാധരൻ സ്മാരകത്തിന് സമീപം വിജയ ഭവനിൽ പരേതനായ ലെവന്റെ ഭാര്യ ടി. ശ്യാമള (85) നിര്യാതയായി. മക്കൾ: കലാദേവി, രഞ്ജിത്ത്. മരുമകൻ: എസ്. അശോകൻ (പരേതൻ). സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.