തിരുവല്ലം: തിനവിള വീട്ടിൽ പരേതനായ മണിയന്റെ ഭാര്യ വിലാസിനി (75) നിര്യാതയായി. മക്കൾ: മനോജ് കുമാർ (പരേതൻ), ബീന, ബിജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.