വർക്കല: കിളിത്തട്ട്മുക്ക് അഴകത്ത് വീട്ടിൽ പരേതനായ രാമചന്ദ്രന്റെയും ലളിതയുടെയും മകൻ ബിനു (50) നിര്യാതനായി. ഭാര്യ: സിമി. മക്കൾ: ആർദ്ര, അനശ്വര. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.