കല്ലമ്പലം: നാവായിക്കുളം വൈരമല ഫാത്തിമ മൻസിലിൽ (തുണ്ടിൽവീട് ) അബ്ദുൽസലാം (80) നിര്യാതനായി. ഭാര്യ: സൈനബ ബീവി. മക്കൾ: സുമയ്യ, ജലീൽ, അലീം.