ചിറയിൻകീഴ്: മുട്ടപ്പലം ഞാറവിള പുത്തൻവീട്ടിൽ റിട്ട. ഹെഡ്മാസ്റ്റർ പരേതനായ തങ്കപ്പനാശാരിയുടെ ഭാര്യ ജി. രാധ (79 -റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. മക്കൾ: ഹരിപ്രിയ (ഹാന്റക്സ്, വർക്കല), ഹരിപ്രസാദ് (ഡെപ്യൂട്ടി ഡയറക്ടർ, സംസ്ഥാന ഫിംഗർപ്രിന്റ് ബ്യൂറോ), ഹരിപ്രസീദ് (ജൂനിയർ കെമിസ്റ്റ്, മൈനിങ് ആൻഡ് ജിയോളജി തിരുവനന്തപുരം). മരുമക്കൾ: ടി. വിനോദ്കുമാർ (സെക്രട്ടറി, നിലമേൽ ഗ്രാമപഞ്ചായത്ത്), എ.എസ്. ചിത്ര (ഗോകുലം പബ്ലിക് സ്കൂൾ), എസ്.എസ്. സൂര്യ (അണ്ടർ സെക്രട്ടറി, സെക്രട്ടേറിയറ്റ്). സഞ്ചയനം 12ന് രാവിലെ 8.30ന്.