അമ്പലവയൽ: കുറ്റി കൈതയിൽ താമസിക്കുന്ന പുളിക്കലകത്ത് തായുമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാലൻ ചുളിക്ക. മക്കൾ: ഹുസൈൻ (ബാവ), പാത്തുമ്മ, മമ്മാദിയ, അബ്ദുസമദ്, സഫിയ, മൈമൂന, സൗദ കൽപറ്റ. മരുമക്കൾ: മുഹമ്മദ്, സൈത്, ഹുസൈൻ, അബൂബക്കർ കൽപറ്റ, ബഷീറ, സുബൈദ, പരേതനായ ഹസ്സൻ ഹാജി.