ചുണ്ടേൽ: ശ്രീപുരം ഒറ്റയിൽ ഒ.എം. അസീസ് (59) നിര്യാതനായി. പിതാവ്: മമ്മിക്കുട്ടി. മക്കൾ: അനീസ് ആരിഫ്, അൻസാർ ആരിഫ്, അർഷാദ് ആരിഫ്, അസ്ന ആരിഫ്. സഹോദരങ്ങൾ: സലിം, സാജിദ, റസീന.