മാനന്തവാടി: വരടിമൂല മുരിങ്ങോത്തിൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ യശോദ (85) നിര്യാതയായി. മക്കൾ: പുഷ്പവല്ലി, ശിവദാസൻ. മരുമക്കൾ: സുരേന്ദ്രൻ, ഗീത. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ചൂട്ടക്കടവ് നഗരസഭ വാതക ശ്മശാനത്തിൽ.