എടക്കഴിയൂർ: ഖാദിരിയ്യ റോഡിൽ ഏരച്ചംവീട്ടിൽ പരേതനായ കുഞ്ഞിമോന്റെ ഭാര്യ നഫീസ (80) നിര്യാതയായി. മക്കൾ: ബഷീർ, അഷ്റഫ്, ഹംസ, കബീർ, ഹനീഫ, ആബിദ. മരുമക്കൾ: സലീമ, ഷാജിത, നൂർജഹാൻ, സീനത്ത്, ഹസ്നത്ത്, നാസർ.