പടന്ന: കാവുന്തല മാടാപ്പുറം കെ.പി. അഹമ്മദ് (90) നിര്യാതനായി. തലശ്ശേരി മട്ടാമ്പ്രം പള്ളി സ്വദേശിയാണ്. ഭാര്യ: കെ.എം. റുഖിയ. മക്കൾ: നഫീസത്ത് (മാഹി), അബ്ദുൽ ജലീൽ, റഷീദ്, സമീറ, ബുഷ്റ. മരുമക്കൾ: മുസ്തഫ, സബീറ, ആസിയാബി, അഹമ്മദ് (സൗദി), സമദ് (മുംബൈ).