നീലേശ്വരം: തൈക്കടപ്പുറം അഴിത്തലയിലെ ഇലക്ട്രീഷ്യനായിരുന്ന കെ. കുഞ്ഞിക്കണ്ണന് (75) നിര്യാതനായി. ഭാര്യ: ഇ. രാധ. മക്കൾ: വിനീത് (ഇലക്ട്രീഷ്യൻ), വിനയ് (പൊതുമരാമത്ത് ജീവനക്കാരന്), വിനീത.മരുമകന്: ഹരി വേണുഗോപാല്‍ (ഓഡിറ്റ് വകുപ്പ് ജീവനക്കാരന്). സഹോദരങ്ങൾ: ചന്ദ്രൻ, നാരായണൻ, ബാലകൃഷ്ണന്.