പടന്ന: കാവുന്തല കെ. നഫീസ (72) നിര്യാതയായി. ഭർത്താവ്: പരേതനായ പി. അബ്ദുൽ ഗഫൂർ. മക്കൾ: അബ്ദുസമദ്, റസിയ, നിസാർ, ഫർസാന, നവാസ്, ഇർഷാദ്. മരുമക്കൾ: എം.എ. ബഷീർ, വി.കെ. ശാഹുൽ ഹമീദ്, സറീന, നുസൈബ, സുഫൈറ, ഇർഫാന. സഹോദരങ്ങൾ: ഡോ. മുസ്തഫ (മംഗളൂരു), ഹഫ്സ, കൗസറ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് മുഹ്യുദ്ദീൻ മസ്ജിദ് ഖബർസ്ഥാനിൽ.