കരിവെള്ളൂർ: നിടുവപ്പുറം മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കെ.കെ.പി. നാരായണ പൊതുവാൾ (70) നിര്യാതനായി. ഭാര്യ: വണ്ണാടിൽ ശാരദ.മക്കൾ: സുരേഷ് (ഫോട്ടോഗ്രാഫർ), രാഹുൽ (ടെക്നോപാർക്ക്, തിരുവനന്തപുരം).സഹോദരങ്ങൾ: ഭാസ്കരൻ, ബാലകൃഷ്ണൻ, ചെറുവിച്ചേരി (മാടായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടിവ് മെംബർ), പരേതയായ ചന്ദ്രിക (പയ്യന്നൂർ).