ഉളിക്കൽ: കരുമാങ്കയത്തെ കുന്നേൽ മൂസാൻ (96) നിര്യാതനായി. പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനാണ്. മക്കൾ: മുഹമ്മദ്, ആയിഷ, മേമി, മുനീർ, ഖദീജ. മരുമക്കൾ: റംലത്ത്, സി.പി. ഖാദർ (കരുമാങ്കയം ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്), ജമീല, റംല, സമദ്.