പയ്യന്നൂർ: കുന്നരു കാരന്താട് ശ്രീനികേതനിൽ റിട്ട. കേണൽ കെ. മുട്ടിൽ (85) നിര്യാതനായി. ഭാര്യ: കുതിരക്കാൽ ശ്രീദേവി. മക്കൾ: കെ. സുധാകരൻ (ജോ. സെക്രട്ടറി, രാജ്യസഭ സെക്രട്ടേറിയറ്റ്), കെ. ലത (ടീച്ചർ, ന്യൂഡൽഹി), ഡോ.ലീന പ്രമോദ് (അസോ. പ്രഫ., യേനപ്പോയ മെഡിക്കൽ കോളജ് മംഗളൂരു). മരുമക്കൾ: രേമ (ന്യൂഡൽഹി), പ്രവീൺ (ഐ.ടി ഹെഡ് ഭാരത് ഗീയേർസ് ലിമിറ്റഡ്), എം. പ്രമോദ് (അഡ്മിനിസ്ട്രേറ്റർ, ധനലക്ഷ്മി ഹോസ്പിറ്റൽ കണ്ണൂർ).