ആലത്തൂർ: നെച്ചൂർ മണ്യത്ത്കുളമ്പ് വീട്ടിൽ ഷാഹുൽ ഹമീദ് (75) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഖമറുന്നീസ, ജബ്ബാർ, മുഹമ്മദ് കുട്ടി. മരുമക്കൾ: അലി, നൂർജഹാൻ, നാദിയ.