കേരളശ്ശേരി: കുന്നത്ത്പാറ വീട്ടിൽ മോഹൻദാസ് (57) നിര്യാതനായി. പേരൂർ പള്ളത്ത് വീട്ടിൽ നാരായണന്റെ മകനാണ്. ഭാര്യ: രമണി. മക്കൾ: മോനിഷ, മനീഷ്. മരുമകൻ: ഉണ്ണികൃഷ്ണൻ. സംസ്കാരം ബുധനാഴ്ച 11ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.