കോട്ടൂർ: പൊതുവാച്ചേരി ജുമാ മസ്ജിദിന് സമീപം മദ്മൽ പീടിക വീട്ടിൽ താമസിച്ചിരുന്ന മന്ദപേത്ത് ഹമീദ് (78) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: ശംസിയ, ബദ്റുന്നിസ, ശമീല, ശഫീറ, ശഫീർ, പരേതനായ കബീർ. മരുമക്കൾ: അബ്ദുല്ല, ഹംസ, സലീം, നവാസ് (വാരം സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ), സജ്ന. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് പൊതുവാച്ചേരിയിൽ.