പാനൂർ: സെൻട്രൻ എലാങ്കോട് കളരി കുനിയിൽ പുരുഷു (62) നിര്യാതനായി. പരേതനായ ചാത്തുവിന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ഷീബ. മക്കൾ: ഷാന്റി, ഷാരോൺ (ബംഗളൂരു). മരുമക്കൾ: പ്രശാന്ത് (അബൂദബി), ആരതി (മുത്താറി പീടിക). സഹോദങ്ങൾ: പ്രീത, ലളിത, ജസിത, സതീശൻ, പരേതരായ അനിത, മനോഹരൻ.