പാനൂർ: കീഴ്മാടം അണിയാരം റോഡിൽ പുതിയകുനിയിൽ ‘കിസ്വ’യിൽ പി.കെ. മുജ്ത്തബിന്റെയും അയിശുവിന്റെയും മകൾ ഹില മറിയം (നാല്) നിര്യാതയായി. സഹോദരി: ഹയ മെഹ്ഫിസ്.