പെരിമ്പലം: പള്ളിപ്പടി പരേതരായ പിലാതോട്ടത്തിൽ മുഹമ്മദ് മാസ്റ്റർ-ബിയ്യക്കുട്ടി ദമ്പതികളുടെ മകൻ സലാഹുദ്ദീൻ (ടൈലർ കുഞ്ഞിപ്പ-65) നിര്യാതനായി. ഭാര്യ: പരേതയായ അസ്മാബി (പാണായി).
മക്കൾ: ലബീബ് മാസ്റ്റർ (എ.എം.യു.പി.എസ് മുണ്ടുപറമ്പ), ലുബ്ന സുൽമി. മരുമക്കൾ: അബ്ദു ശുക്കൂർ (കൂട്ടിലങ്ങാടി), നാജിയ (പാണായി). സഹോദരങ്ങൾ: പി.ടി. ഇസ്മാഈൽ മാസ്റ്റർ (റിട്ട. ജി.ജി.എച്ച്.എസ്.എസ് മലപ്പുറം), അബ്ദുല്ലത്തീഫ്, സുബൈദ.