ചൊക്ലി: ചൊക്ലി ജുമുഅത്ത് പള്ളിക്ക് സമീപം ഫരീദാ നിവാസിൽ സി.പി. അഹമ്മദ് ഹാജി (93) നിര്യാതനായി. ചൊക്ലി തവക്കൽ സ്റ്റോർ ഉടമയാണ്. പരേതരായ മൂസയുടെയും കുഞ്ഞിമറിയത്തിന്റെയും മകനാണ്. ഭാര്യ: പരേതയായ മഠത്തിൽ നബീസ. മക്കൾ: അബ്ദുൽ നാസർ (സൗദി), മുഹമ്മദ് ഫൈസൽ (പി.കെ ഇൻ സ്റ്റോർ),നൗഷാദ് മഠത്തിൽ (കോൺട്രാക്ടർ),താഹിറ, താജുന്നിസ, ഫരീദ തലശ്ശേരി. മരുമക്കൾ: ടി.കെ. നാസർ (കോയമ്പത്തൂർ),സിറാജ് (തലശ്ശേരി), സുബൈദ (ചൊക്ലി),സമീറ, സജ്ന. സഹോദരങ്ങൾ: അബ്ദുറഹ്മാൻ എടക്കാട്, പരേതരായ സൈനബ, റാബിയ.