ചക്കരക്കൽ: മാച്ചേരി പള്ളിക്ക് സമീപം ബൈത്തുൽ സലാമത്തിൽ താമസിക്കുന്ന കൊപ്രകളത്തിൽ മഹമൂദ് ഹാജി (84) നിര്യാതനായി. ചക്കരക്കൽ പാനേരിച്ചാൽ സ്വദേശിയാണ്. ചക്കരക്കല്ലിലെ ആദ്യകാല വ്യാപാരയായിരുന്നു. ഭാര്യ: മാച്ചേരി കുഞ്ഞിക്കോറോത്ത് അലീമ. മക്കൾ: നൗഷാദ് (സൗദി), മുജീബ് (ബംഗളൂരു), അസ്മ, റഷീദ, നസീമ, ഷംശീന. മരുമക്കൾ: അഷ്റഫ് (വാരം), കെ. നസീർ ഹാജി (മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, കാഞ്ഞിരോട്), ഹാഷിം (കാവിൻമൂല), നാസർ ഉത്തക്കന്റവിട കാഞ്ഞിരോട് (വ്യാപാരി, കൂർഗ്), റസിയ (പടന്നോട്ട് മൊട്ട), റഫ്സീന (മുണ്ടമൊട്ട). സഹോദരങ്ങൾ: അലീമ, പരേതരായ കുഞ്ഞി അഹമ്മദ് കുട്ടി ഹാജി, അബ്ദുറഹ്മാൻ ഹാജി, ഇബ്രാഹിം കുട്ടി ഹാജി, മറിയം, നഫീസ, സൈനബ.