മഞ്ചേരി: വർണം ടെക്സ്റ്റൈൽസ് ഉടമ മാടായി സൈദുൽ അക്ബറിന്റെ ഭാര്യ സാഹിറ ബാനു (50) നിര്യാതയായി.
മക്കൾ: എൻജിനീയർ ഫാസിൽ അക്ബർ, ഡോ. ഫസ്ന, എൻജിനീയർ സൽമാനുൽ ഫാരിസ് (ബഹ്റൈൻ), ലുബ്ന (ഡയറ്റീഷ്യൻ).
മരുമക്കൾ: ഡോ. ശഹീൻ (ഷൊർണൂർ), ബാസിത്ത് (കാനഡ). സഹോദരങ്ങൾ: റഷീദ് (ലണ്ടൻ), ബഷീർ (ബഹ്റൈൻ), അഷ്റഫ്, ഫാതിമാബി, പരേതനായ മുഹമ്മദ് റഫീഖ്.