കിഴുപറമ്പ്: കല്ലിങ്ങൽ പഴംപറമ്പ് പരേതനായ അണ്ണടമ്പൻ മൂസയുടെ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: നസീർ, നൗഷാദ്, മൻസൂർ, നജീബ.
മരുമക്കൾ: സി.പി. അബ്ദുൽ ഹമീദ് (കുറ്റൂളി), ഉമ്മുകുൽസു (ഗോതമ്പ് റോഡ്), റഹ്മത്തുന്നീസ (കുനിത്തലക്കടവ്), നാസിയ (മുക്കം). സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുൽ സലാം, അബ്ദുൽ ഗഫൂർ, ആയിഷാബി, പരേതരായ മൊയ്തീൻകുട്ടി, മുഹമ്മദലി മാസ്റ്റർ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് കീഴുപറമ്പ് കല്ലിങ്ങൽ ജുമാമസ്ജിദിൽ.