കുറ്റ്യാടി: ദേവർകോവിൽ നടുക്കണ്ടിയിൽ അബ്ദുല്ല (70) നിര്യാതനായി.ഭാര്യ: കുഞ്ഞാമി (ഇയ്യങ്കോട്). മക്കൾ: സൗദ (എകരൂൽ), നസീമ (ചെറിയ കുമ്പളം), ലത്തീഫ് (ഖത്തർ). മരുമക്കൾ: അയ്യൂബ് (മസ്കത്ത്), ഷബാന (നിരവിൽപ്പുഴ), പരേതനായ സുലൈമാൻ.