ഉള്ള്യേരി: ഒള്ളൂർ കരിമ്പനക്കൽ ഷാജു (54) നിര്യാതനായി. പിതാവ്: പരേതനായ ചാത്തൻ. മാതാവ്: ലക്ഷ്മി. സഹോദരങ്ങൾ: ശിവൻ, സുരേഷ്ബാബു.