വടകര: ഗവ. ആശുപത്രിക്കടുത്ത് ചാത്തോത്ത് കമല (79) നിര്യാതയായി. ഭർത്താവ്: കേളപ്പൻ. മക്കൾ: സുജ, സുധൻ (റിട്ട. വാട്ടർ അതോറിറ്റി), പരേതനായ സജീവൻ. മരുമക്കൾ: സുരേഷ് ബാബു മേപ്പയിൽ (റിട്ട. ആർ.പി.എഫ്), സിന്ധു (എം.സി.എം.യു.പി മയ്യന്നൂർ), ഷീജ (എസ്.എൻ.എച്ച്.എസ്.എസ് വടകര).സഹോദരങ്ങൾ: രാമചന്ദ്രൻ (റിട്ട. വാട്ടർ അതോറിറ്റി), പരേതനായ ശശീന്ദ്രൻ.