വടകര: മേപ്പയിൽ വടക്കെ മൂര്യോടൻ കണ്ടിയിൽ ഷിംജിത്ത് (39) നിര്യാതനായി. പിതാവ്: ചന്ദ്രൻ. മാതാവ്: രജനി. സഹോദരൻ: ഷിജിൻ.