കൊയിലാണ്ടി: ബീച്ച് റോഡിൽ ഫാസ് ഹൗസിൽ സമീർ (49) നിര്യാതനായി. പരേതരായ അബ്ദുൽ ഖാദറിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: ഹസീന. മകൻ: ഫർസീൻ. സഹോദരങ്ങൾ: അഫ്സൽ, ഷംസീർ, സബീജ്.