കുന്ദമംഗലം: ചേരിഞ്ചാൽ ഞണ്ടാടിയിൽ മൊയ്തീൻ കോയ (75) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി കാരന്തൂർ യൂനിറ്റിന്റെ ആദ്യകാല പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ ബീവി.മക്കൾ: നസീർ (ഒയാസിസ് ഗ്രൂപ് കുന്ദമംഗലം), നിസാർ (ഐ.ഐ.എം), റഷീദ പോലൂർ, റുബീന കോണോട്ട്, മുനീറ പന്നൂർ.മരുമക്കൾ: പരേതനായ സിദ്ദീഖ്, മുഹമ്മദ് തൂമ്പറ്റ (എൻ.സി.കെ ടൂറിസ്റ്റ് ഹോം), അബ്ദുസ്സലാം, സമീറ, നാജ്മത്ത്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8.30ന് കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ.