ഉള്ള്യേരി: ഒള്ളൂര് പ്രാണിയേരി രമണി (64) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞനന്തൻ മേനോക്കി.മക്കൾ: ബിജു ബോബൻ, ബിജുള. മരുമക്കൾ: ബബിഷ വടകര, ജയൻ പൂക്കാട്.സഹോദരങ്ങൾ: മനോഹരൻ, മനോജ്, മഹേഷ്, സ്മിത, പരേതയായ അനിതകുമാരി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.