കുന്ദമംഗലം: പടനിലം വള്ളിക്കണ്ടിയിൽ അബ്ദുറഹിമാൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: സുഹറ, അബ്ദുൽ കരീം (ഖത്തർ), ജലാലുദ്ദീൻ. മരുമക്കൾ: ഉസ്മാൻ കോയ (മായനാട്), റുബീന (മുറിയനാൽ), ഹിബ നസ്റിൻ (ചെലവൂർ).